Ustad Rashid Khan

പ്രശസ്ത ഹിന്ദുസ്ഥാനി സംഗീതജ്ഞനും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ​ ഉസ്താദ് റാഷി​ദ് ഖാൻ അന്തരിച്ചു ! വിടവാങ്ങിയത് സം​ഗീത സംവിധായകനായും ഗായകനായും വ്യക്തിമുദ്ര പതിപ്പിച്ച പ്രതിഭ

പ്രശസ്ത ഹിന്ദുസ്ഥാനി സം​ഗീതജ്ഞനും പത്മഭൂഷൺ പുരസ്‌കാര ജേതാവുമായ​ ഉസ്താദ് റാഷി​ദ് ഖാൻ (55) അന്തരിച്ചു. അർബുദ രോഗബാധിതനായി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അദ്ദേഹം. കഴിഞ്ഞ ഏതാനും നാളുകളായി…

5 months ago