ഉത്രയുടെ മാതാപിതാക്കളെപ്പോലെ എത്ര പേർ?…കണ്ണീരിന്റെ ഈ കഥ ഇനി വേണ്ട… ഉത്രയുടെ മരണം,കേരളത്തിന്റെ സാമൂഹ്യ,കുടുംബ അവസ്ഥകളിലേക്ക് കൂടുതൽ കരുതലും ചിന്തയും എത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു…
ഉത്രയെ കൊന്നത് തന്നെ…പ്രതി വിഷജന്തു ഭർത്താവ്… കൊല്ലം അഞ്ചലില്‍ രണ്ടു തവണ പാമ്പ് കടിയേറ്റ ഉത്രയുടെ മരണം കൊലപാതകം. ഭാര്യ ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊല്ലുകയായിരുന്നുവെന്ന് ഭര്‍ത്താവ്…