കൊടുംപാതകത്തിന്റെ പുത്തൻ മലയാളമോഡൽ… അഞ്ചലിൽ ഉത്ര എന്ന പെൺകുട്ടിയെ പാമ്പിനെ കൊണ്ട് കടിപ്പിച്ചുകൊന്ന സൂരജിന്റെ പദ്ധതികൾ കുറ്റാന്വേഷണ കഥയോട് ചേർന്ന് നിൽക്കുന്നത്.സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെ ചരിത്രത്തിൽ ഇത്തരമൊന്ന് ആദ്യം.
കൊല്ലം : അഞ്ചല്‍ ഏറം വെള്ളശേരില്‍ വീട്ടില്‍ ഉത്ര (25) കുടുംബ വീട്ടിലെ കിടപ്പു മുറിയില്‍ മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റു മരിച്ചത് കൊലപാതകമെന്നു തെളിഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവ്…