UthraDeath

അപൂർവ്വങ്ങളിൽ അപൂർവ്വമായ കൊലപാതകം; കേരള മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിൽ ശിക്ഷ ഇന്ന്

കൊല്ലം: അഞ്ചല്‍ ഉത്ര വധക്കേസില്‍ വിധി (Uthra Murder Case) ഇന്ന്. പ്രതി സൂരജ് കുറ്റക്കാരനെന്ന് കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം മനോജ്…

3 years ago