uttar pradesh

നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി ആര് നിലകൊണ്ടാലും അവരുടെ അന്ത്യകർമ്മങ്ങൾ ചെയ്യും !സംസ്ഥാനത്തെ ക്രിമിനലുകൾക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌

സംസ്ഥാനത്തെ ക്രിമിനലുകൾക്ക് മുന്നറിയിപ്പുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. അലിഗഢിൽ നടന്ന റാലിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.നാടിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി ആര് നിലകൊണ്ടാലും അവരുടെ…

1 month ago

മുക്താർ അൻസാരിയുടെ മരണം !മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ ; അതീവ ജാഗ്രതയിൽ ഉത്തർപ്രദേശ്

രാഷ്ട്രീയ നേതാവും കുപ്രസിദ്ധ ഗുണ്ടാത്തലവനുമായ മുക്താർ അൻസാരിയുടെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. അന്വേഷണത്തിനായി മൂന്നംഗ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അന്വേഷണം പൂർത്തിയാക്കി എത്രയും വേഗം റിപ്പോർട്ട്…

2 months ago

ഉത്തർപ്രദേശിൽ അയല്‍വാസിയുടെ 2 കുട്ടികളെ കഴുത്തറുത്തു കൊന്ന പ്രതി സാജിദിന്റെ സഹോദരന്‍ ജാവേദ് കീഴടങ്ങി ! ഗൂഢാലോചനയുടെ ഭാഗമായാണോ കൊലപാതകമെന്ന സംശയമുന്നയിച്ച് കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ്

ഉത്തർപ്രദേശിൽ അയല്‍വാസിയുടെ 2 കുട്ടികളെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പ്രതി സാജിദിന്റെ സഹോദരന്‍ ജാവേദ് കീഴടങ്ങി. രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ സാജിദ് കഴിഞ്ഞ ദിവസം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.…

2 months ago

ഉത്തർപ്രദേശിൽ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസിന് തീ പിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം! മരിച്ചവരുടെ കുടുംബങ്ങൾക്ക് 5 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

ഗാസിപുർ : ഉത്തർപ്രദേശിലെ ഗാസിപുരിൽ വിവാഹ സംഘം യാത്ര ചെയ്തിരുന്ന ബസിന് തീ പിടിച്ച് ആറ് പേർക്ക് ദാരുണാന്ത്യം.11 കെ.വി. ഹൈടെന്‍ഷന്‍ വൈദ്യുതി കമ്പി ബസിനുമുകളിലേക്ക് പൊട്ടിവീണാണ്…

2 months ago

പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കും ! സഖ്യമായി മത്സരിച്ചപ്പോൾ നേട്ടമുണ്ടാക്കാനായില്ലെന്ന് മായാവതി; ഉത്തർപ്രദേശിലെ പല്ല് കൊഴിഞ്ഞ സിംഹങ്ങൾ വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടുമ്പോൾ

വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ നിന്ന് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. എന്നാൽ തെരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യസാധ്യത തള്ളിക്കളയുന്നില്ലെന്ന് വ്യക്തമാക്കിയ മായാവതി എന്നാൽ സഖ്യമായി മത്സരിച്ചപ്പോൾ…

4 months ago

40 ലധികം കൊലപാതകങ്ങൾ! തലയ്‌ക്ക് 1.25 ലക്ഷം രൂപ വിലയിട്ട കുറ്റവാളിയായ റാഷിദ് കാലിയയെവധിച്ച് ഉത്തർപ്രദേശ് എസ്ടിഎഫ്

ലക്‌നൗ: തലയ്‌ക്ക് 1.25 ലക്ഷം രൂപ വിലയിട്ട കുപ്രസിദ്ധ കുറ്റവാളിയെ വധിച്ച് ഉത്തർപ്രദേശ് സ്‌പെഷ്യൽ ടാസ്ക് ഫോഴ്‌സ്. 40-ലധികം കൊലപാതകങ്ങൾ നടത്തിയ റാഷിദ് കാലിയയെയാണ് ഏറ്റുമുട്ടലിനൊടുവിൽ എസ്ടിഎഫ്…

6 months ago

ഹമാസിനെ താലിബാനോട് ഉപമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി; താലിബാൻ ഭീകരരെ നേരിടാനുള്ള മികച്ച ആയുധം ഹനുമാന്റെ ഗദ മാത്രമാണെന്ന് യോഗി ആദിത്യനാഥ്

ജയ്പൂർ: ഹമാസിനെ താലിബാനോട് ഉപമിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹമാസ് ഭീകരവാദികളുടെ പ്രവർത്തനം താലിബാന്റെ മനോഭാവത്തിന് സമാനമാണെന്ന് അദ്ദേഹം പറഞ്ഞു. ഭീകരരെ തകർക്കുന്ന ഇസ്രായേലിനെ പ്രശംസിക്കുകയും…

7 months ago

യോഗിയുടെ ഉണ്ട വാങ്ങാനുള്ള വീതി ഈ നെഞ്ചിനില്ലേ..മാനസാന്തരം വന്ന് തൊണ്ണൂറുകളിൽ ഉത്തർപ്രദേശിനെ വിറപ്പിച്ചിരുന്ന കൊള്ളക്കാരൻ !പ്രായശ്ചിത്തമായി ക്ഷേത്രത്തിന് 101 കിലോയുടെ മണി സംഭാവന ചെയ്തു

തൊണ്ണൂറുകളിൽ ഉത്തർപ്രദേശിനെ ഭീതിയുടെ നിഴലിലാഴ്ത്തിയിരുന്ന കൊള്ളക്കാരനായിരുന്നു നജ്ജു ഗുജ്ജാർ. 90-കളുടെ മധ്യത്തിലും അവസാനത്തിലും ഷാജഹാൻപൂർ, ഫറൂഖാബാദ്, ബദൗൺ എന്നിവിടങ്ങളിൽ ഡസൻ കണക്കിന് പോലീസുകാരെയും ഗ്രാമീണരെയുമാണ് നജ്ജു ഗുജ്ജാറിന്റെ…

10 months ago

കൊടുംചൂടിൽ പൊള്ളി ഉത്തർപ്രദേശ്! മൂന്ന് ദിവസത്തിനിടെ 54 മരണം, 400 പേർ ചികിത്സയിൽ

ദില്ലി: കൊടുംചൂടിൽ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ഉത്തർപ്രദേശിൽ 54 പേർ മരിച്ചതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലാ ആശുപത്രിയിൽ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെയാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്.…

11 months ago

15 നിമിഷത്തില്‍ എടിഎം കൊള്ളയടിക്കാനുള്ള വിദ്യ പഠിപ്പിക്കുന്ന ‘എടിഎം ബാബ’; സംഘത്തെ കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് പോലീസ്

ലക്‌നൗ: തൊഴില്‍ രഹിതരായ യുവാക്കളെ വെച്ച് രാജ്യമെങ്ങും എടിഎമ്മുകള്‍ കൊള്ളയടിക്കുന്ന സംഘത്തെ കണ്ടെത്തിയതായി ഉത്തര്‍പ്രദേശ് പോലീസ്. അടുത്തിടെ ലക്‌നൗവിൽ നടന്ന എടിഎം കവര്‍ച്ചയില്‍ പിടിയിലായ നാല് യുവാക്കളില്‍…

1 year ago