Uttarakashi

ഉത്തരകാശി രക്ഷാപ്രവർത്തനം 36 ടൺ അത്യാധുനിക ഉപകരണങ്ങളുമായി ഇന്ത്യൻ വ്യോമസേനയുടെ വിമാനമെത്തി; പുതിയ പൈപ്പ് ലൈനിലൂടെ തൊഴിലാളികൾക്ക് ഭക്ഷണമെത്തിച്ചു തുടങ്ങി; തണലിനുള്ളിൽ കുടുങ്ങിക്കിടക്കുന്നവർക്കായി മൊബൈലുകളും ചാർജെറുകളും എത്തിക്കും

ഉത്തരകാശി: തുരംഗനിർമ്മാണത്തിനിടെ മണ്ണിടിച്ചിലിൽ കുടുങ്ങിപ്പോയ 41 തൊഴിലാളികൾക്ക് വേണ്ടിയുള്ള രക്ഷാദൗത്യം ഊർജ്ജിതമായി പുരോഗമിക്കുന്നു. മുകളിൽ നിന്ന് താഴേയ്ക്ക് തുരംഗം നിർമ്മിച്ച് തൊഴിലാളികളെ രക്ഷപെടുത്താനാണ് നീക്കം. അതിനാവശ്യമായ അത്യാധുനിക…

2 years ago