ഡെറാഡൂൺ: ഉത്തരാഖണ്ഡ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മരണം 26 ആയി. ഉത്തരാഖണ്ഡിൽ തീർത്ഥാടകരുമായി പോയ ബസ്സാണ് കൊക്കയിലേക്ക് മറിഞ്ഞത്. ബസിൽ 28 പേരാണുണ്ടായിരുന്നത്. തീർത്ഥാടകരെല്ലാവരും യമുനോത്രിയിലേക്ക്…