Uttarakhand’s former forest minister Harak Singh

ഉത്തരാഖണ്ഡ് മുൻ വനംമന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകൾ അനുകൃതി ഗുസൈന്‍ കോൺഗ്രസ് വിട്ടു ! വ്യക്തിപരമായ കാരണങ്ങൾ മൂലമാണ് പാർട്ടി വിടുന്നതെന്ന് രാജിക്കത്തിൽ

ഉത്തരാഖണ്ഡ് മുൻ വനംമന്ത്രി ഹരക് സിങ് റാവത്തിന്റെ മരുമകൾ അനുകൃതി ഗുസൈന്‍ കോണ്‍ഗ്രസ് പാർട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെക്കുകയാണെന്നാണ് വ്യക്തമാക്കിക്കൊണ്ട് അവര്‍ കോൺഗ്രസ്…

2 years ago