uttarpradesh

വീണ്ടും ചാരൻ!പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് പേർ പിടിയിൽ!പ്രതികൾക്ക് പല ഭീകര സംഘടനകളുമായി ബന്ധം

ദില്ലി: പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയ രണ്ട് പേർ പിടിയിൽ . ഉത്തർപ്രദേശിൽ നിന്ന് ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന വിവരങ്ങൾ പാകിസ്ഥാനുമായി പങ്കിട്ടുവെന്ന കുറ്റത്തിന് മുഹമ്മ​ദ്…

7 months ago

മഹാകുംഭമേള ! ഉത്തർപ്രദേശിന് സമ്മാനിച്ചത് വമ്പൻ സാമ്പത്തിക നേട്ടമെന്ന് യോഗി ആദിത്യനാഥ്; ബോട്ട് സര്‍വീസുകളിലൂടെ ഒരു കുടുംബം മാത്രം സമ്പാദിച്ചത് 30 കോടിരൂപ !

ലഖ്‌നൗ: 45 ദിവസം നീണ്ടുനിന്ന മഹാകുംഭമേളക്കാലം സംസ്ഥാനത്തിന് സമ്മാനിച്ചത് വമ്പൻ സാമ്പത്തിക നേട്ടമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. ബോട്ട് സര്‍വീസുകളിലൂടെ ഒരു കുടുംബം 30 കോടിരൂപ…

10 months ago

മഹാ കുംഭമേളയ്‌ക്കിടെയുണ്ടായ തിക്കും തിരക്കും ! 30 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം ! ത്രിവേണി ഘട്ടിൽ സ്നാനം പുനരാരംഭിച്ചു

പ്രയാഗ്‍രാജ് : മഹാകുംഭമേളയിൽ ഇന്ന് പുലർച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേർ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. മരിച്ചവരിൽ 5 പേരെ തിരിച്ചറിയാനുണ്ടെന്ന് ഡിഐജി വൈഭവ് കൃഷ്ണ…

11 months ago

മഹാ കുംഭമേളയ്‌ക്കിടെ അനിയന്ത്രിത തിരക്ക് മൂലമുണ്ടായ അപകടം ! സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് യോഗി ആദിത്യനാഥ്‌ ;പ്രയാഗ്‌രാജിലുള്ളത് 10 കോടി പേരെന്നും യുപി മുഖ്യമന്ത്രി

പ്രയാഗ്‌രാജ്: മഹാ കുംഭമേളയ്‌ക്കിടെയുണ്ടായ അനിയന്ത്രിത തിരക്ക് നിയന്ത്രണവിധേയമാക്കിയതായി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റെന്ന വാർത്തകൾ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പ്രതികരണവുമായി യുപി…

11 months ago

പ്രതിവർഷം പ്രതീക്ഷിക്കുന്നത് 7 കോടി യാത്രക്കാരെ ! നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി

ദില്ലി :നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങി. ഇന്‍ഡിഗോയുടെ എയര്‍ബസ് എ320-232 വിമാനമാണ് വിജയകരമായ പരീക്ഷണപ്പറക്കല്‍ നടത്തിയത്. നോയിഡയിലെത്തിയ വിമാനത്തെ…

1 year ago

ഷാഹി ജുമാ മസ്ജിദിലെ സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥർക്ക് നേരെ ഇസ്‌ലാമിസ്റ്റുകളുടെ കല്ലേറ്! സംഘർഷത്തിൽ 3 മരണം; 18 പേർ അറസ്റ്റിൽ

ലക്‌നൗ: ഉത്തര്‍പ്രദേശിലെ സാംബലിലെ ഷാഹി ജുമാ മസ്ജിദിൽ സർവേയ്‌ക്കെത്തിയ ഉദ്യോഗസ്ഥരെ ഇസ്‌ലാമിസ്റ്റുകൾ തടഞ്ഞതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ മൂന്നു മരണം. പ്രദേശവാസികളായ നയീം, ബിലാല്‍, നിമന്‍ എന്നിവരാണ് മരിച്ചത്.…

1 year ago

ദീപാവലി ആഘോഷത്തിനൊരുങ്ങി അയോധ്യയിലെ ശ്രീരാമ ക്ഷേത്രം; സരയൂ നദീതീരത്ത് 28 ലക്ഷം വിളക്കുകൾ തെളിയും

അയോധ്യ: അയോധ്യ ശ്രീരാമ ക്ഷേത്രത്തിലെ ആദ്യ ദീപാവലി ആഘോഷത്തിന് വിപുലമായ ഒരുക്കങ്ങൾ നടത്തുവാൻ ഒരുങ്ങി യോഗി സർക്കാർ . 28 ലക്ഷം വിളക്കുകൾ തെളിയിച്ച് സരയൂ നദിതീരത്ത്…

1 year ago

അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ച് യാത്രക്കാരന്റെ സാഹസം ! തീപിടിത്തമുണ്ടായെന്ന തെറ്റിധാരണയിൽ ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് ചാടി സഹയാത്രികർ ! ആറ് പേർക്ക് പരിക്ക്

മൊറാദാബാദ് : യാത്രക്കാരൻ അഗ്നിശമന ഉപകരണം പ്രവർത്തിപ്പിച്ചതോടെ തീപിടിത്തമുണ്ടായെന്ന തെറ്റിധാരണയിൽ ഓടുന്ന ട്രെയിനിൽനിന്ന് പുറത്തേക്ക് ചാടിയ സഹയാത്രികർക്ക് പരിക്ക് . ഉത്തർപ്രദേശ് ബിൽപുരിന് സമീപം ഇന്ന് രാവിലെയായിരുന്നു…

1 year ago

ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി ! രണ്ടുപേർ മരിച്ചു ! അപകടത്തിൽപ്പെട്ടത് ചണ്ഡീഗഡ് – ദിബ്രുഗഡ് എക്സ്പ്രസ്

ലക്നൗ: ഉത്തർപ്രദേശിൽ ട്രെയിൻ പാളംതെറ്റി അപകടം. രണ്ടുപേർ മരിച്ചു. ചണ്ഡിഗഡ്-ദിബ്രു​ഗഡ് റൂട്ടിലോടുന്ന ട്രെയിനാണ് പാളം തെറ്റിയത്. ​ഗോണ്ട-മങ്കാപൂർ സെക്ഷനിൽ വച്ചായിരുന്നു അപകടം. അപകട സ്ഥലത്തേക്ക് ഉടൻ എത്താനും…

1 year ago