utthar kashi

ഉ​ത്ത​ര​കാ​ശി​യി​ൽ പ്ര​ള​യം 20 വീ​ടു​ക​ൾ ഒ​ഴു​ക്കി​ക്കൊ​ണ്ടു​പോ​യി; 18 പേ​രെ കാ​ണാ​താ​യി

ഡെ​റാ​ഡൂ​ൺ: ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഉ​ത്ത​ര​കാ​ശി ജി​ല്ല​യി​ൽ തോ​ൺ​സ് ന​ദി ക​ര​ക​വി​ഞ്ഞു​ണ്ടാ​യ കു​ത്തൊ​ഴു​ക്കി​ൽ 20 വീ​ടു​ക​ൾ ഒ​ലി​ച്ചു​പോ​യി. 18 പേ​രെ കാ​ണാ​താ​വു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി തു​ട​രു​ന്ന ശ​ക്ത​മാ​യ…

6 years ago