v s achutanandan

വിപ്ലവ സൂര്യന് തലസ്ഥാനം വിട നൽകുന്നു !! എകെജി പഠനകേന്ദ്രത്തിൽ പൊതുദർശനം പുരോഗമിക്കുന്നു ; കണ്ഠമിടറി അണികൾ

തിരുവനന്തപുരം: അടിച്ചമർത്തലുകളെ വിപ്ലവ വീര്യം കൊണ്ട് നിലംപരിശാക്കിയ വി.എസ്. അച്യുതാനന്ദന് കണ്ണീരോടെ കേരളം വിടചൊല്ലുന്നു. എസ്.യു.ടി ആശുപത്രിയിൽനിന്ന് 7.15-ഓടെ വിഎസിന്‍റെ മൃതദേഹം ആംബുലൻസിൽ തിരുവനന്തപുരത്തെ എകെജി പഠനകേന്ദ്രത്തിലെത്തിച്ചു.…

5 months ago

ജാതി പേര് പറഞ്ഞു കളിയാക്കിയവരെ അരഞ്ഞാണമൂരി അടിക്കാൻ ഉപദേശിച്ച അച്ഛന്റെ മകൻ ! സർ സിപിയുടെ പോലീസിനെ ഭയമില്ലാതെ നേരിട്ട വിപ്ലവ വീര്യം ! കാലയവനികയ്ക്കുള്ളിലേക്ക് വിഎസ് മറയുമ്പോൾ കേരളത്തിന് നഷ്ടമാകുന്നത് കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണത്തിന്റെ നേർ വഴികൾക്ക് സാക്ഷ്യം വഹിച്ച ചരിത്ര പുരുഷനെ

കാലയവനികയ്ക്കുള്ളിലേക്ക് വിഎസ് അച്യുതാനന്ദൻ മറയുമ്പോൾ സാംസ്കാരിക കേരളത്തിന് നഷ്ടമാകുന്നത് കേരളത്തിന്റെ സാമൂഹ്യ പരിഷ്കരണത്തിന്റെ നേർ വഴികൾക്ക് സാക്ഷ്യം വഹിച്ച ചരിത്ര പുരുഷനെ. ആലപ്പുഴ പുന്നപ്ര പറവൂർ വേലിക്കകത്തു…

5 months ago

വിഎസിന് നാടിന്റെ അന്ത്യാഭിവാദ്യം !നാളെ പൊതു അവധി ! സംസ്ഥാനത്ത് 3 ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം !

തിരുവനന്തപുരം : മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്റെ വിയോഗത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ (ജൂലായ് 22) പൊതു അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണമുണ്ടാകുമെന്നും സര്‍ക്കാര്‍…

5 months ago

വി എസിന്റെ സംസ്‌കാരം ബുധനാഴ്ച; വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിലെത്തിക്കും

അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദന്റെ സംസ്‌കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ അറിയിച്ചു. ചൊവ്വാഴ്ച…

5 months ago

വിപ്ലവ വീര്യം ഇനി ഓർമ ..വി എസ് അച്യുതാനന്ദൻ അന്തരിച്ചു

തിരുവനന്തപുരം :മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ വി എസ് അച്യുതാനന്ദൻ അന്തരിച്ചു. 101 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് വൈകിട്ട്…

5 months ago

ഖനന നിയന്ത്രണത്തിനെതിരെ വിമര്‍ശനവുമായി വി എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ഖനന നിയന്ത്രണം നീക്കിയതിനെതിരെ വിമര്‍ശനവുമായി ഭരണപരിഷ്കര കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. കുന്നിന്‍ മണ്ടയിലെ വികസനം നവകേരള നിര്‍മാണത്തിന് വിരുദ്ധമാണ്. ഇത്തരത്തില്‍ അനുമതി…

6 years ago