മുന്‍ മന്ത്രി വി.എസ് ശിവകുമാര്‍ പ്രതിയായ അനധികൃത സ്വത്ത് കേസ് അന്വേഷിക്കാന്‍ പത്തംഗ സംഘത്തെ ചുമതലപ്പെടുത്തി. അന്വേഷണ സംഘത്തില്‍ ഓഡിറ്ററെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. ശിവകുമാറിന്റെ ബാങ്ക് ലോക്കര്‍ തുറക്കാന്‍…
https://youtu.be/-Z_YETGRV0g തുടർച്ചയായ 14 മണിക്കൂർ വി എസ് ശിവകുമാറിന്റെയും കൂട്ടാളികളുടെയും വീടുകളിൽ റെയ്ഡ് നടത്തിയ വിജിലൻസ് സംഘം നിർണായക തെളിവുകളാണ് കണ്ടെത്തിയത്.