vaccination

വാക്സിനേഷൻ പൂർത്തിയാക്കിയ ശേഷവും രോഗബാധ!!!പത്തനംതിട്ടയിൽ 13കാരി മരിച്ചത് പേവിഷ ബാധ മൂലമെന്ന് സ്ഥിരീകരണം; പഞ്ചായത്തിനും ആരോഗ്യവകുപ്പിനുമെതിരെ പരാതിയുമായി കുടുംബം

പത്തനംതിട്ട പുല്ലാട് പതിമൂന്നുവയസുകാരി മരിച്ചത് പേവിഷ ബാധയേറ്റാണെന്ന് സ്ഥിരീകരണം. ഭാഗ്യലക്ഷ്മി എന്ന പതിമൂന്നുകാരിയാണ് മരിച്ചത്. ജില്ലാ ആശുപത്രിയിൽ കുട്ടി വാക്സിൻ പൂർത്തിയാക്കിരുന്നു.ഡിസംബർ 13 നാണ് കുട്ടിയെ നായ…

8 months ago

‘മിഷൻ ഇന്ദ്രധനുഷ്’; കുട്ടികൾക്കും ഗർഭിണികൾക്കും പ്രതിരോധ വാക്സിനേഷൻ നാളെ മുതൽ

തിരുവനന്തപുരം: രോഗങ്ങളെ പ്രതിരോധിക്കുന്നതിനായുള്ള വാക്‌സിനേഷൻ യജ്ഞമായ ‘മിഷൻ ഇന്ദ്രധനുഷ് ‘ സംസ്ഥാനത്ത് നാളെ മുതൽ ആരംഭിക്കും. പ്രതിരോധ കുത്തിവെയ്പ്പെടുക്കാത്ത കുട്ടികൾക്കും ഗർഭിണികൾക്കും വാക്‌സിൻ നൽകുകയെന്ന ലക്ഷ്യത്തോടെ കേന്ദ്ര…

2 years ago

തിരുവനന്തപുരത്ത് വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ; വട്ടിയൂർക്കാവിൽ ക്യാമ്പ് ആരംഭിച്ചു

തിരുവനന്തപുരം നഗരസഭയ്ക്ക് കീഴിൽ വളർത്തു നായ്ക്കൾക്ക് വാക്സിനേഷൻ നൽകുന്നതിനുള്ള ക്യാമ്പ് ആരംഭിച്ചു. വട്ടിയൂർക്കാവിലാണ് ക്യാമ്പ് തുടങ്ങിയിരിക്കുന്നത്. പല ബ്രീഡിലുള്ള നായ്ക്കൾ ഒരുമിച്ച് ക്യാമ്പിൽ എത്തിയത് കൗതുകമുണർത്തി. മേയർ…

3 years ago

ഇനി വിദേശത്ത് പോകുന്നവർക്ക് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കും;പുതിയ തീരുമാനവുമായി കേന്ദ്രം

ദില്ലി: അന്താരാഷ്‌ട്ര യാത്രക്കാർക്ക് രാജ്യത്ത് ബൂസ്റ്റർ ഡോസ് നിർബന്ധമാക്കിയേക്കും. വിദ്യാഭ്യാസം, തൊഴിൽ, കായികം എന്നീ ആവശ്യങ്ങൾക്കായി വിദേശത്തേക്ക് പോകുന്നവർക്കും വ്യാവസായിക ആവശ്യങ്ങൾക്കായി ഇന്ത്യ വിടുന്നവർക്കും കരുതൽ ഡോസ്…

4 years ago

അഭിമാനം: സംസ്ഥാനത്തെ രണ്ട് പേര്‍ക്ക് മികച്ച വാക്‌സിനേറ്റര്‍മാരുടെ ദേശീയ പുരസ്‌കാരം

തിരുവനന്തപുരം: കൊവിഡ് 19 (Covid19) വാക്‌സിനേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി സംസ്ഥാനത്തെ രണ്ട് പേരെ മികച്ച വാക്‌സിനേറ്റര്‍മാരായി തെരഞ്ഞെടുത്തു. തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ നഴ്‌സിംഗ് ഓഫീസര്‍ ഗ്രേഡ് വണ്‍…

4 years ago

കുട്ടികൾക്ക് കോവിഡ് വാക്‌സിൻ നൽകാനാരംഭിച്ച് ദുബായ് ഹെൽത്ത്‌ അതോറിറ്റി, 5 മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കാണ് കുത്തിവയ്പ്പ്

ദുബായ്: ദുബായിൽ 5 മുതൽ 11 വയസു വരെയുള്ളവർക്ക് വാക്സിൻ നൽകാൻ ആരംഭിച്ച് ആരോഗ്യ അധികൃതർ. ഫൈസർ വാക്‌സിനാണ് ദുബായ് ഹെൽത്ത് അതോറിറ്റി കുട്ടികൾക്ക് നൽകുന്നത്. 2…

4 years ago

കോവിഡ്- ഒമിക്രോണ്‍ വ്യാപനത്തിനെതിരെ മുൻകരുതൽ അത്യാവശ്യം; സംസ്ഥാനത്ത് സമയബന്ധിതമായി കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കും; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമയബന്ധിതമായി കുട്ടികളുടെ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. 15നും 18നും ഇടയ്ക്ക് പ്രായമുള്ള കുട്ടികള്‍ക്ക് 551 വാക്‌സിനേഷന്‍ കേന്ദ്രങ്ങളാണുള്ളത്. മുതിര്‍ന്നവര്‍ക്കായി…

4 years ago

ഫൈസറും, സിനോഫോമും ഉൾ​പ്പടെ നാല്​ ഡോസ്​ വാക്സിൻ സ്വീകരിച്ച യുവതിയ്ക്ക് കോവിഡ്

ഇൻഡോർ: നാല്​ ഡോസ്​ വാക്സിൻ സ്വീകരിച്ച യുവതിയ്ക്ക് (Vaccination In Women) കോവിഡ്. ഇൻഡോർ വിമാനത്താവളത്തിൽ ദുബൈ യാത്രയ്ക്കെത്തിയ 30കാരിയ്ക്കാണ്​ രോഗബാധ ​സ്ഥിരീകരിച്ചത്. 12 ദിവസം മുമ്പ്​…

4 years ago

രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ ഉടൻ ; അനുമതി നൽകി ഡിസിജിഐ

ദില്ലി: രണ്ടു വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് കോവിഡ് പ്രതിരോധ വാക്‌സിൻ (Covid Vaccine) ഉടൻ നൽകും. കുട്ടികൾക്കുള്ള പ്രതിരോധ വാക്‌സിനായ കോവാക്‌സിൻ നൽകുന്നതിന് അനുമതി നൽകിയിരിക്കുകയാണ് ഡിസിജിഐ…

4 years ago

ശക്തമായ കോവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് പിടിച്ചുനിർത്തിയത് വാക്‌സിനുകൾ; ആശ്വാസകരമായ പഠനറിപ്പോർട്ട് പുറത്ത്

ദില്ലി: ശക്തമായ കോവിഡ് രണ്ടാം തരംഗത്തിൽ മരണനിരക്ക് (Covid Second Wave Death Rate) പിടിച്ചുനിർത്തിയത് വാക്‌സിനുകൾ പഠനം. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് ഇതുസംബന്ധിച്ച ആശ്വാസകരമായ വിവരം പുറത്തുവിട്ടിരിക്കുന്നത്.…

4 years ago