Vadakara DySP A. Umesh

അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണം ! വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെന്‍ഷന്‍

കോഴിക്കോട് : അനാശാസ്യത്തിന് കസ്റ്റഡിയിലെടുത്ത യുവതിയെ പീഡിപ്പിച്ചെന്ന ആരോപണത്തിന് പിന്നാലെ വടകര ഡിവൈഎസ്പി എ. ഉമേഷിന് സസ്‌പെന്‍ഷന്‍. ഉമേഷിനെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്തുകൊണ്ട് പാലക്കാട് ജില്ലാ പോലീസ്…

2 weeks ago