vadakara

വടകരയിൽ നിര്‍ത്തിയിട്ട കാരവാനിൽ രണ്ട് പേര്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിഞ്ഞു ! മരണത്തിനിടയാക്കിയത് ജനറേറ്ററിൽ നിന്നു വിഷ വാതകമാണെന്ന് കണ്ടെത്തി; 2 മണിക്കൂറിനിടെ പടർന്നത് 957 പിപിഎം കാർബൺ മോണോക്സൈഡ്

കോഴിക്കോട് :വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ട കാരവനിൽ യുവാക്കൾ മരിച്ചത് കാർബൺ മോണോക്സൈഡ് മൂലമെന്ന് കണ്ടെത്തൽ. കോഴിക്കോട് എൻഐടി വിദ​ഗ്ധ സംഘം നടത്തിയ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. കാരവനിലെ…

12 months ago

വടകരയിൽ നിര്‍ത്തിയിട്ട കാരവാനിൽ രണ്ട് പേര്‍ മരിച്ച നിലയില്‍ !മരണത്തിനിടയാക്കിയത് എസിയിൽ നിന്നുള്ള വാതക ചോർച്ചയെന്ന് സൂചന

കോഴിക്കോട്: വടകര കരിമ്പനപ്പാലത്ത് നിര്‍ത്തിയിട്ട കാരവാനിൽ രണ്ട് പേര്‍ മരിച്ച നിലയില്‍. മലപ്പുറം സ്വദേശി മനോജ്, കണ്ണൂർ സ്വദേശി ജോയല്‍ എന്നിവരാണ് മരിച്ചത്. ഒരാള്‍ കാരവന്റെ സ്റ്റെപ്പിലും…

1 year ago

കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെ അപകടം ! വടകര സ്വദേശിയായ ഇരുപതുകാരന് ദാരുണാന്ത്യം

കോഴിക്കോട് ബീച്ച് റോഡിൽ റീൽസ് ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ബീച്ച് റോഡിൽ അപകടകരമായ രീതിയിൽ കാർ ചേസിംഗ് വീഡിയോ റീൽസ് ചിത്രീകരിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ വടകര സ്വദേശിയായ…

1 year ago

വടകര ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ സ്വർണ തട്ടിപ്പ് ! കവർന്നെടുത്തതിൽ ആറ് കിലോ സ്വർണം കണ്ടെത്തി ! തമിഴ്‌നാട്ടിൽ പ്രതിയുമായുള്ള തെളിവെടുപ്പ് പുരോഗമിക്കുന്നു; ഇനിയും കണ്ടെത്താനാണുള്ളത് 20 കിലോഗ്രാം സ്വര്‍ണം

കോഴിക്കോട് : ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ വടകര ശാഖയില്‍ മുക്കുപണ്ടം പകരം വച്ച് മുന്‍ മാനേജര്‍ മധാ ജയകുമാര്‍ കവർന്നെടുത്ത പണയ സ്വർണത്തിൽ ആറ് കിലോഗ്രാം സ്വര്‍ണം…

1 year ago

പണയ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം ! കോഴിക്കോട് വടകരയിൽ 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി

കോഴിക്കോട് വടകരയിൽ പണയമായി സ്വീകരിച്ച വച്ച 26 കിലോ സ്വർണ്ണവുമായി ബാങ്ക് മാനേജർ മുങ്ങി. പണയ സ്വർണ്ണത്തിന് പകരം മുക്കുപണ്ടം വച്ചായിരുന്നു തട്ടിപ്പ്. ബാങ്ക് ഓഫ് മഹാരാഷ്ട്ര…

1 year ago

കോഴിക്കോട് വീശിയടിച്ച് മിന്നൽ ചുഴലി ! വൻ നാശനഷ്ടം

കോഴിക്കോട് : വടകരയിൽ മിന്നൽ ചുഴലിയെ തുടർന്ന് വ്യാപക നാശനഷ്ടം. വടകര സ്റ്റാൻഡ് ബാങ്ക്‌സിൽ നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ ശക്തമായ കാറ്റിൽ പറന്നുപോയി. ഇന്ന് വൈകീട്ടോടെയായിരുന്നു മിന്നൽ…

1 year ago

വടകരയിൽ സീബ്ര വരയിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥികളെ ബസിടിച്ച സംഭവം ! ഡ്രൈവറുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി; നടപടി വടകര സ്വദേശി മുഹമ്മദ് ഫുറൈസ് ഖിലാബിനെതിരെ

വടകര : മടപ്പള്ളി ഗവ. കോളേജ് സ്റ്റോപ്പിൽ സീബ്ര വരയിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്ന വിദ്യാർത്ഥിനികളെ ബസിടിച്ച സംഭവത്തിൽ ബസ് ഡ്രൈവറുടെ ലൈസൻസ് ആജീവനാന്ത കാലത്തേക്ക് മോട്ടോർവാഹനവകുപ്പ് റദ്ദാക്കി.…

1 year ago

ഷാഫി പറമ്പിലിന്റെ വിജയാഹ്ളാദ റോഡ് ഷോയിൽ വനിതകൾ പങ്കെടുത്ത് നൃത്തം ചെയ്യരുത്; റോഡരികിൽ നിന്ന് അഭിവാദ്യം അർപ്പിച്ചാൽ മതി; മുസ്ലിം ലീഗ് നേതാവിന്റെ ശബ്ദ സന്ദേശം പുറത്ത്

വടകര: ഷാഫി പറമ്പിലിന്റെ വിജയത്തിൽ വോട്ടർമാർക്ക് നന്ദിയർപ്പിക്കാൻ നടത്തുന്ന റോഡ് ഷോയിൽ പങ്കെടുത്ത് ആനന്ദ നൃത്തം ചെയ്യരുതെന്ന് വനിതാ ലീഗ് പ്രവർത്തകർക്ക് മുസ്ലിം ലീഗ് നേതാവ് നൽകിയ…

2 years ago

“വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞു ! പുറത്തു വന്ന തെരഞ്ഞെടുപ്പ് ഫലംപിണറായി വിജയനെ ജനങ്ങള്‍ക്ക് മടുത്തുവെന്നതിന്റെ സൂചന !” – പ്രതികരണവുമായി ഷാഫി പറമ്പിൽ

വടകര : തെരഞ്ഞെടുപ്പിലെ വമ്പൻ വിജയത്തിന് പിന്നാലെ വര്‍ഗീയത പറഞ്ഞവരോട് വടകരയിലെ ജനങ്ങള്‍ രാഷ്ട്രീയം പറഞ്ഞുവെന്ന് പ്രതികരിച്ച് ഷാഫി പറമ്പിൽ. കാഫിര്‍ പ്രയോഗവുമായി ബന്ധപ്പെട്ട വിവാദത്തിലാണ് അദ്ദേഹത്തിന്റെ…

2 years ago

വടകരയിൽ ലഹരിമരുന്ന് മാഫിയ സംഘങ്ങളുടെ വിളയാട്ടം, അഞ്ചു മാസത്തിനുള്ളിൽ കൊല്ലപ്പെട്ടത് എട്ട് യുവാക്കൾ, എല്ലാവരുടെയും മൃതദ്ദേഹത്തിനരികിൽ സിറിഞ്ചുകൾ!

കോഴിക്കോട്: വടകരയിൽ നിന്ന് കാണാതാകുന്ന യുവാക്കളെ ഒഴിഞ്ഞ സ്ഥലങ്ങളിൽ മരിച്ച നിലയിൽ കണ്ടെത്തുന്നതിൽ ആശങ്ക ഉയരുന്നു. ഒന്നര മാസത്തിനിടെ നാല് യുവാക്കളെയാണ് ഇത്തരത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക്…

2 years ago