vadakara

വടകര അഴിയൂരില്‍ പഞ്ചായത്ത് ഭരണം പിടിക്കാന്‍ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ച് ഇടതുപക്ഷം

വടകര : അഴിയൂര്‍ പഞ്ചായത്ത് ഭരണം പിടിക്കാന്‍ എസ്.ഡി.പി.ഐയെ കൂട്ടുപിടിച്ച് എല്‍ഡിഎഫ്. യുഡിഎഫ് നേതൃത്വത്തിലുള്ള അഴിയൂര്‍ പഞ്ചായത്ത് ഭരണ സമിതിയെ താഴെയിറക്കുന്നതിനായാണ് എല്‍ഡിഎഫ് എസ്.ഡി.പി.ഐയുടെ പിന്തുണ തേടിയത്.…

5 years ago

വി​വാ​ഹ​ത്തി​നായി ആ​ന​പ്പു​റ​ത്തു​പോ​യ വ​ര​നെ​തി​രെ കേ​സ്

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ വി​വാ​ഹ​ത്തി​ന് ആ​ന​പ്പു​റ​ത്തു​പോ​യ വ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ട​ക​ര സ്വ​ദേ​ശി ആ​ർ.​കെ സ​മീ​ഹി​നെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. നാ​ട്ടാ​ന പ​രി​പാ​ല​ച്ച​ട്ടം അ​നു​സ​രി​ച്ചാ​ണ് കേ​സ്. ആ​ന ഉ​ട​മ, പാ​പ്പാ​ൻ…

5 years ago

കൊല്ലും കൊലയുമായുള്ള രാഷ്ട്രീയം മടുത്തു; നസീർ പാർട്ടിയുടെ കണ്ണിലെ കരടായത് ജയരാജനു നേരെ തിരിഞ്ഞതോടെ: വിമതനെ വകവരുത്താന്നൊരുങ്ങി സി പി എം

ടി.പി.ചന്ദ്രശേഖരനുണ്ടായ ദുരനുഭവം ഓർമ്മിപ്പിക്കും വിധമുള്ള ആക്രമണമാണ് കഴിഞ്ഞ ദിവസം വടകരയിൽ ഉണ്ടായത്. തലയ്ക്കും വയറിനും കൈകാലുകൾക്കുമാണു സി പി എം വിമത സ്ഥാനാർത്ഥിയും മുൻ ഡി വൈ…

5 years ago

വടകര ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയ്ക്ക് വെട്ടേറ്റു

കോഴിക്കോട്: വടകര ലോക്‌സഭ മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിന് വെട്ടേറ്റു. ഗുരുതരമായി പരിക്കേറ്റ നാസിറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിലാണ്…

5 years ago

വടകരയിൽ ആര് വിജയിക്കും? പി ജയരാജന് എന്ത് സംഭവിക്കും?

വടകരയിൽ ആര് വിജയിക്കും? പി ജയരാജന് എന്ത് സംഭവിക്കും? സിപിഎം സൈബർ സെൽ റിപ്പോർട്ടിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനം. സിപിഎം സൈബർ സെൽ റിപ്പോർട്ട് തത്വമയി ന്യൂസിൽ

5 years ago

വടകരയിൽ കനത്ത സംഘർഷം; രൂക്ഷമായ കല്ലേറ്; പൊലീസ് കണ്ണീർ വാതകം

വടകര: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ കൊട്ടിക്കലാശത്തിനിടെ വടകര വില്യാപ്പള്ളിയിൽ എൽഡിഎഫ് യുഡിഎഫ് പ്രവർത്തകർ തമ്മിൽ രൂക്ഷമായ സംഘർഷം. കൊട്ടിക്കലാശത്തിനായി സംഘടിച്ച എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിൽ തുടങ്ങിയ…

5 years ago

സസ്പെന്‍സ് തുടരുന്നു,​ കോണ്‍ഗ്രസിന്റെ പത്താംപട്ടികയിലും വടകരയും വയനാടുമില്ല

ദില്ലി : രാഷ്ട്രീയ ഇന്ത്യയെ ആകാംക്ഷയുടെ മുള്‍മുനയില്‍ തന്നെ നിര്‍ത്തി വയനാട് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാതെ കോണ്‍ഗ്രസിന്റെ അടുത്ത സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിച്ചു. മഹാരാഷ്ട്രയിലെയും പശ്ചിമബംഗാളിലെയും 26…

5 years ago

എതിര്‍സ്ഥാനാര്‍ത്ഥിയാരെന്ന് താന്‍ നോക്കാറില്ല; ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലുളള പോരാട്ടമാണ് വടകരയില്‍ നടക്കുകയെന്നും കെ മുരളീധരന്‍

തിരുവനന്തപുരം: പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏത് ദൗത്യവും താന്‍ ഏറ്റെടുക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍ എംഎല്‍എ. വടകരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തന്നെ തീരുമാനിച്ചതായുളള വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.…

5 years ago