vaikkomaccident

കാറിന് മുകളിലൂടെ ബസ് കയറിയിറങ്ങി; വൈക്കത്ത് നാല് മരണം

വൈക്കം: കോട്ടയം വൈക്കത്ത് വാഹനാപകടത്തില്‍ നാലുപേര്‍ മരിച്ചു. വൈക്കം ചേരുംചുവട് കാറും ബസും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കാറില്‍ ഉണ്ടായിരുന്ന നാല് പേരാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.…

6 years ago