ആലപ്പുഴ: പത്തൊൻപതുകാരിയുടെ തൂങ്ങിമരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. വള്ളിക്കുന്നത്തെ സുചിത്രയുടെ ആത്മഹത്യയിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്. ഭർതൃവീട്ടുകാർ സ്ത്രീധനത്തിന്റെ പേരിൽ മകളെ പീഡിപ്പിച്ചിരുന്നുവെന്ന് മാതാപിതാക്കൾ പൊലീസിന് മൊഴി നൽകി.…