#valmiki

‘രാമായണ കഥ’ പറയും വാൽമീകി വിമാനത്താവളം ; രാമ ഭക്തിയിൽ നുസ്രത്ത് ജഹാൻ !

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അയോദ്ധ്യ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. വിമാനത്താവളത്തിന് ഇതിഹാസ കവി വാത്മീകിയെ അനുസ്മരിച്ച് മഹാഋഷി വാത്മീകി അന്താരാഷ്ട്ര വിമാനത്താവളം എന്നാണ് പേരിട്ടിരിക്കുന്നത്.…

2 years ago