VANDIPERIYAR

വണ്ടിപ്പെരിയാര്‍ പെണ്‍കുട്ടിയുടെ അച്ഛനും മുത്തച്ഛനും കുത്തേറ്റ സംഭവം; പ്രതി റിമാൻഡിൽ,പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത് വധശ്രമം ഉൾപ്പടെയുള്ള വകുപ്പുകൾ

വണ്ടിപ്പെരിയാറിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ആറുവയസ്സുകാരിയുടെ പിതാവിനെയും മുത്തച്ഛനെയും ആക്രമിച്ച സംഭവത്തിൽ പ്രതി പാൽരാജാണ് പ്രകേപനം ഉണ്ടാക്കിയതെന്ന് പൊലീസ്. കുട്ടിയുടെ പിതാവിനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയിരുന്നു ആക്രമണമെന്നും എഫ്ഐആർ. പ്രതിക്കെതിരെ…

2 years ago

വണ്ടിപ്പെരിയാർ കേസിൽ നിർണ്ണായക വെളിപ്പെടുത്തൽ; മൊഴിമാറ്റാൻ പ്രതി നിർബന്ധിച്ചെന്ന് ആറ് വയസുകാരിയുടെ സഹോദരൻ; പ്രോസിക്യൂഷൻ വീഴ്ച കാരണം കോടതി പ്രതിയെ വെറുതെവിട്ട കേസിൽ പുനരന്വേഷണത്തിന് കളമൊരുങ്ങുന്നു?

ഇടുക്കി :വണ്ടിപ്പെരിയാർ പോക്സോ കേസിലെ സാക്ഷികളായ പെൺകുട്ടിയുടെ സഹോദരനോടും സുഹൃത്തുക്കളോടും മൊഴിമാറ്റിപ്പറയാൻ പ്രതിയായ അർജുൻ പറഞ്ഞതായി ആറ് വയസുകാരിയുടെ സഹോദരൻ. പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് വിളിപ്പിച്ചപ്പോൾ…

2 years ago

വണ്ടിപ്പെരിയാർ കേസിൽ മഹിളാ മോർച്ചാ പ്രവർത്തകരുടെ മാർച്ച് പോലീസ് ആസ്ഥാനത്തേക്ക്! അപ്രതീക്ഷിത നീക്കത്തിൽ പ്രവർത്തകർ ഡിജിപിയുടെ വസതിയിലേക്ക് ചാടിക്കടന്നു! തലസ്ഥാനത്ത് ശക്തമായ സമരത്തിൽ അമ്പരന്ന് പോലീസ്

തിരുവനന്തപുരം: വണ്ടിപ്പെരിയാർ കേസിൽ പ്രോസിക്യൂഷൻ വീഴ്ച ആരോപിച്ച് മഹിളാമോർച്ചയുടെ ശക്തമായ പ്രതിഷേധം. പോലീസ് ആസ്ഥാനത്തേക്ക് രാവിലെ പത്തുമണിയോടെ മാർച്ച് നടത്തുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പ്രവർത്തകർ അപ്രതീക്ഷിതമായി ഡിജിപി…

2 years ago

“എന്റെ കുഞ്ഞിനെ കൊന്നത് സത്യമാ, അവൾക്ക് നീതി കിട്ടിയില്ല !” നെഞ്ച് പൊട്ടിക്കരഞ്ഞ് ആറ് വയസുകാരിയുടെ അമ്മ; കോടതി പരിസരത്ത് അരങ്ങേറിയത് നാടകീയ സംഭവങ്ങൾ

ഇടുക്കി വണ്ടിപ്പെരിയാറില്‍ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിൽ പ്രതിയെ വെറുതെ വിട്ടു കൊണ്ടുള്ള വിധി പ്രസ്താവന വന്നതിന് പിന്നാലെ കോടതി പരിസരത്ത് അരങ്ങേറിയത് ആരെയും കണ്ണീരിലാഴ്ത്തുന്ന…

2 years ago

വണ്ടിപ്പെരിയാറില്‍ വീണ്ടും പീഡന ശ്രമം; അഞ്ചുവയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച 64കാരനായ അയല്‍വാസി പിടിയില്‍

ഇടുക്കി: വണ്ടിപ്പെരിയാറില്‍ വീണ്ടും അഞ്ച് വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം. അയൽവാസിയായ അറുപത്തിനാലുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാപിതാക്കള്‍ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്.…

4 years ago

കോടതി വരാന്തയിൽ പൊട്ടിക്കരഞ്ഞ് വണ്ടിപെരിയാറിലെ അമ്മ…. ഒടുവിൽ സംഭവിച്ചത് | Vandiperiyar

കേരളത്തെ ഒന്നടങ്കം ഞെട്ടിപ്പിച്ച ഒരു വാർത്തയായിരുന്നു ഇടുക്കി വണ്ടിപ്പെരിയാറിൽ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയത്. കേരളത്തെ നോക്കി ലജ്ജിക്കുന്നു ഒരു അവസ്ഥ. ഇപ്പോഴിതാ അതിനേക്കാളും ഹൃദയത്തിൽ മുറിവാകുന്നത്…

4 years ago

എഴുതുന്നത് ആരാച്ചാരും ഘാതകനുമൊക്കെ പക്ഷെ വണ്ടിപ്പെരിയാർ എന്ന് മിണ്ടിയാൽ മീരേച്ചി അപ്പോൾ ബ്ലോക്ക് ചെയ്യും .എന്താല്ലേ?

കൊലയാണ് മുഖ്യം ബിഗിലേ…മീരചേച്ചിക്ക്…ഒന്നുകിൽ ആരാച്ചാരുമായി വരും…അല്ലേൽ ഘാതകനുമായി വരും….കൊല്ലുന്ന രായാവിന് തിന്നുന്ന മന്ത്രിയെന്നപോലേ ഇടതുപക്ഷത്തേ മീരാഭായി ഇന്നും കേഴുകയാണ്….ഒരു ലെഫ്റ്റ് ലിബറൽ സൈക്കോയേ പോലേ… യു പിയിലേ…

4 years ago

പ്രതിഷേധാഗ്നിയിൽ യുവമോര്‍ച്ച‍; വാളയാര്‍ മോഡലില്‍ വണ്ടിപ്പെരിയാറും അട്ടിമറിക്കാന്‍ നീക്കമെന്ന് പ്രഫുല്‍കൃഷ്ണന്‍

വണ്ടിപ്പെരിയാര്‍: വാളയാര്‍ക്കേസ് അട്ടിമറിച്ചത് പോലെ വണ്ടിപ്പെരിയാറും അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍. പ്രഫുല്‍കൃഷ്ണന്‍. വണ്ടിപ്പെരിയാറില്‍ കൊല്ലപ്പെട്ട കുട്ടിയുടെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട്…

4 years ago