VandiperiyarSixYearChildMurder

36 സാക്ഷികൾ,150 പേരുടെ മൊഴി; വണ്ടിപ്പെരിയാർ കൊലപാതകത്തിൽ പ്രതി അഴിക്കുള്ളിലേയ്ക്ക്; കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും

ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ചൊവ്വാഴ്ച്ച സമർപ്പിക്കും. പ്രതി അർജുനെതിരെ ബലാത്സം​ഗം, കൊലപാതകം, പോക്സോ ഉൾപ്പെടെ ആറ് വകുപ്പുകൾ ചുമത്തിയിട്ടുണ്ട്. അതേസമയം…

3 years ago