varachathurthi

ഇന്ന് വരചതുർഥി; ഈയൊരു ദിനത്തിൽ ഗണേശനെ ഈ ഭാവത്തിൽ ഭജിച്ചാൽ ഇഷ്ടകാര്യലബ്ധി ഫലം ഉറപ്പ്

മകരമാസത്തിലെ വെളുത്തപക്ഷ ചതുർഥി ദിനമാണ് വരചതുർഥി എന്നറിയപ്പെടുന്നത്. ഗണേശപ്രീതികരമായ തിഥിയാണല്ലോ ചതുർഥി. അതിൽ പ്രധാനമായ വരചതുർഥി ദിനത്തിലെ ഗണേശഭജനം സവിശേഷഫലദായകമാണ്. ഗണപതി ഭഗവാന്റെ 32 രൂപങ്ങളിൽ പതിനെട്ടാമത്തെ…

2 years ago