Varahasong

“സംഗീതജ്ഞനെ കോടതി കയറ്റുന്നത് കലാകാരന് ചേര്‍ന്ന പ്രവര്‍ത്തിയല്ല”; കോടതിയില്‍ പോയി ഇത്രയധികം വിഭജനവും വെറുപ്പും സൃഷ്ടിക്കുന്നത് എന്തിനാണ്?? തൈക്കുടം ബ്രിഡ്ജിനെതിരെ തുറന്നടിച്ച് ശ്രീനിവാസ്

കാന്താര സിനിമയിലെ വരാഹ രൂപം ഗാനം നിര്‍ത്തി വയ്ക്കാനുള്ള കോടതിയുടെ ഉത്തരവിൽ പ്രതികരണവുമായി ഗായകന്‍ ശ്രീനിവാസ്. ഒരു സംഗീതജ്ഞനെ കോടതിയിലേക്ക് കൊണ്ടുപോകുന്നത് ഒരു കലാകാരനും ചേര്‍ന്ന പ്രവര്‍ത്തിയല്ലെന്നാണ്…

2 years ago