വരാപ്പുഴയിൽ പോലീസുകാർ ക്രൂരമായി മർദിച്ച് കൊലപ്പെടുത്തിയ ശ്രീജിത്തിന് കോടതി നീതി നൽകും.പ്രതികളായ പോലീസുകാർക്കെതിരെ കൊലക്കുറ്റം ചുമത്തി ക്രൈം ബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു.