variety punishment to those who violates covid protocol

ഇനി മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്ക് ഇതായിരിക്കും ശിക്ഷ; വ്യത്യസ്തമായ കുരുക്കുമായി ജില്ലാ ഭരണകൂടം

ഗ്വാളിയർ : കോവിഡ് നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്ക് നൽകാൻ വ്യത്യസ്തമായ ശിക്ഷ കണ്ടുപിടിച്ച് മധ്യപ്രദേശിലെ ഗ്വാളിയര്‍ ജില്ലാ ഭരണകൂടം. മാസ്ക് വെക്കാതെ പുറത്തിറങ്ങുന്നവരും, കോവിഡ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നവരും രോഗ…

4 years ago