Varkala Papanasam and helipad areas

മണ്ണിടിഞ്ഞ വർക്കല പാപനാശം, ഹെലിപ്പാട് പ്രദേശങ്ങൾ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി ! ജില്ലാ കളക്ടറടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി

തിരുവനന്തപുരം : വർക്കല പാപനാശം, ഹെലിപ്പാട് പ്രദേശങ്ങളിലെ മണ്ണിടിഞ്ഞ ഭാഗങ്ങൾ സന്ദർശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. രാവിലെ 6.45 ഓടെ തന്നെ വർക്കല ഗസ്റ്റ് ഹൗസിൽ…

2 years ago