തിരുവനന്തപുരം: വഴുതക്കാട് കോട്ടൺഹിൽ സ്കൂളിന് എതിർവശത്തുള്ള 'കേരള കഫേ'യുടെ ഉടമകളിലൊരാളുമായ ജസ്റ്റിൻ രാജിനെ കൊലപ്പെട്ട നിലയിൽ കണ്ടെത്തി. ഹോട്ടൽ ജീവനക്കാർ താമസിക്കുന്ന ഇടപ്പഴിഞ്ഞിയിലെ വാടകവീടിന്റെ പുരയിടത്തിൽ പായയിൽ…