VC’s instruction

ഇനി മത്സരങ്ങളില്ല ! ഫല പ്രഖ്യാപനങ്ങളില്ല ! വിവാദങ്ങളും പ്രതിഷേധങ്ങളും ശോഭ കെടുത്തിയ കേരളാ സർവകലാശാല കലോത്സവം പൂർണ്ണമായും നിർത്തിവയ്ക്കാൻ വിസിയുടെ നിർദേശം !

വിവാദങ്ങളും പ്രതിഷേധങ്ങളും അലങ്കോലമാക്കിയ കേരള സർവകലാശാല കലോത്സവം നിർത്തി വെക്കാന്‍ തീരുമാനം. വൈസ് ചാന്‍സിലറാണ് ഇത് സംബന്ധിച്ച് നിർദേശം നൽകിയത്. ഇതിന്റെ ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും.…

2 years ago