VDSATHEESHAN

കേരളത്തിൽ കേന്ദ്രം കാലത്തിലിറങ്ങുമ്പോൾ കോൺഗ്രസിന് ഭയമോ?

അന്വേഷിക്കുന്നത് 12 കമ്പനികളുമായുള്ള ദുരൂഹ ഇടപാടുകൾ! പിണറായിക്ക് കുരുക്ക് മുറുകുന്നു

2 months ago

ആര്യ ചെറിയ പ്രായമാണ്!! ബുദ്ധി കുറവാണ്, മേയറുടെ മാപ്പ് മതിയെന്ന് സുധാകരൻ: മാപ്പ് പോരാ രാജിവെക്കണമെന്ന് വി.ഡി.സതീശൻ

കണ്ണൂര്‍: കത്ത് വിവാദത്തിൽ മേയർ ആര്യ രാജേന്ദ്രൻ മാപ്പ് പറഞ്ഞാൽ പ്രതിഷേധം കോൺഗ്രസ് അവസാനിപ്പിക്കുമെന്ന കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശൻ. മാപ്പ്…

2 years ago

ഗവർണർക്കെതിരായ ഓർഡിനൻസ് വിചിത്രവും ഏകപക്ഷീയവും! ഗവർണറെ ചാൻസലർ പദവിയിൽ നിന്നും മാറ്റിയാല്‍ സർവകലാശാലകള്‍ കമ്മ്യൂണിസ്റ്റ് വത്കരിക്കും, നിയമത്തെ എതിര്‍ക്കും: ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ എതിര്‍ക്കുമെന്ന് വിഡി സതീശന്‍

തിരുവനന്തപുരം: ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ നീക്കാനുള്ള സര്‍ക്കാരിന്റെ നീക്കത്തെ പ്രതിപക്ഷം എതിര്‍ക്കുമെന്ന് വിഡി സതീശന്‍ പറഞ്ഞു. സർവ്വകലാശാലകളെ രാഷ്ട്രീയ വത്കരിക്കാനാണ് നീക്കം. ചാന്‍സലര്‍ സ്ഥാനത്ത് നിന്ന്…

2 years ago

കെ റെയിലിൽ പ്രതിഷേധം: സഭാ നടപടികളുമായി സഹകരിക്കാൻ ബുദ്ധിമുട്ടെന്ന് വി ഡി സതീശന്‍; പ്രതിപക്ഷം നടുത്തളത്തിൽ, സഭ ബഹിഷ്കരിച്ചു

തിരുവനന്തപുരം: നിയമസഭാ സമ്മേളത്തിൽ പ്രതിഷേധവുമായി പ്രതിപക്ഷം. കെ റെയിലിനെതിരായ മാടപ്പള്ളിയിലെ പ്രതിഷേധക്കാർക്ക് നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിപക്ഷം വിയോജിപ്പ് രേഖപ്പെടുത്തി. ഇങ്ങനൊരു സാഹചര്യത്തില്‍ സഭാ നടപടികളുമായി മുന്നോട്ടു…

2 years ago

രാഷ്ട്രീയ കാര്യസമിതി എടുത്ത തീരുമാനം എന്തുവന്നാലും നടപ്പാക്കുമെന്ന് വി .ഡി സതീശൻ; ‘ഗ്രൂപ്പ് പാർട്ടിക്ക് അതീതമാകരുത്’|V.D Satheesan stern on party discipline

തിരുവന്തപുരം : കോൺഗ്രസിൽ ഗ്രുപ്പ് ഉണ്ടന്നത് യാഥാർത്ഥ്യമാണെന്ന് വി .ഡി സതീശൻ. ഗ്രൂപ്പ് പാർട്ടിക്ക് അതീതമാകരുതെന്നും അദ്ദേഹം പറഞ്ഞു. കെപിസിസി പുനസംഘടനയിൽ ആരും പരാതി നൽകിയിട്ടില്ല. രാഷ്ട്രീയ…

3 years ago

വി ഡി സതീശനെതിരെ യൂത്ത്കോൺഗ്രസ്

തി​രു​വ​ന​ന്ത​പു​രം: ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ് വി​ഷ​യ​ത്തി​ല്‍ കൂട്ടായ ആലോചന ഇല്ലാതെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ്. പ്ര​തി​പ​ക്ഷ നേ​താ​വ് മ​ല​ക്കം മ​റി​ഞ്ഞ​ത് ക​ഴി​ഞ്ഞ​കാ​ല…

3 years ago