Veda Sapthaham

മായയുടെ അന്ധകാരം അകന്നു..ജ്ഞാനത്തിന്റെ പ്രകാശം പരന്നു ..വേദസപ്താഹത്തിന് നാളെ കൊടിയിറങ്ങും ; സമാപിക്കുന്നത് അഷ്ടാവധാനസേവയോടെ

ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏഴ് ദിവസങ്ങളിലായി നടത്തിവരുന്ന വേദസപ്താഹത്തിന് നാളെ കൊടിയിറങ്ങും. അഷ്ടാവധാനസേവയാണ് ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്. ഭഗവാന്‍ വേദനാരായണനായി എട്ട്…

5 months ago

ലോകത്തിലെ അദ്ഭുതകരമായ എല്ലാ സൃഷ്ടികളും ഉണ്ടായത് ആനന്ദത്തിൽ നിന്ന് ..ആനന്ദത്തെ ലക്ഷ്യമാക്കി കര്‍മം ചെയ്താല്‍ സര്‍ഗാത്മകത ഉണരും.. കുട്ടികളിലെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കണമെന്ന് ആചാര്യശ്രീ രാജേഷ്

കുട്ടികളിലെ സര്‍ഗാത്മകതയെ പ്രോത്സാഹിപ്പിക്കണമെന്ന് പ്രശസ്ത വേദപ്രചാരകൻ ആചാര്യശ്രീ രാജേഷ് . കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടഷന്‍ സംഘടിപ്പിക്കുന്ന വേദസപ്താഹത്തിന്റെ ഭാഗമായുള്ള ജ്ഞാനയജ്ഞത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ആനന്ദത്തില്‍നിന്നാണ് ലോകത്തിലെ…

5 months ago

രാമായണകഥകളില്‍ വിവരിക്കുന്ന പ്രാചീന യജ്ഞം !! വേദമഹാമന്ദിരത്തില്‍ നാളെ ചരിത്രപ്രസിദ്ധമായ പുത്രകാമേഷ്ടി

ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിൻ്റെ ഭാഗമായി ചരിത്രപ്രസിദ്ധമായ പുത്രകാമേഷ്ടി നടത്തും. രാമായണകഥകളില്‍ വിവരിക്കുന്ന ഈ പ്രാചീന യജ്ഞത്തിന്റെ ഡോക്യുമെന്റേഷനും…

5 months ago

മായയുടെ അന്ധകാരം അകലട്ടെ ..ജ്ഞാനത്താൽ ജീവിതം പ്രകാശിക്കട്ടെ .. കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിന് ശുഭാരംഭം

ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന 13-ാമത് വേദസപ്താഹത്തിന് വേദമഹാമന്ദിരത്തില്‍ ആരംഭമായി. ആചാര്യശ്രീ രാജേഷ് ധ്വജമുയര്‍ത്തിക്കൊണ്ട് വേദസപ്താഹം ഉദ്ഘാടനം ചെയ്തു. കാശ്യപ വേദ…

5 months ago

മുറജപത്തേയും മുറഹോമത്തെയും വീണ്ടെടുക്കാൻ വേദസപ്താഹത്തിന് ഇന്ന് തുടക്കമാകും; മുഖ്യ ആകർഷകമായി ആചാര്യശ്രീ രാജേഷ് നയിക്കുന്ന ജ്ഞാനയജ്ഞം; വേദ വിദ്യാർത്ഥികളെ സ്വാഗതം ചെയ്‌ത്‌ കാശ്യപ വേദ റിസേർച് ഫൗണ്ടേഷൻ

കോഴിക്കോട്: കാശ്യപ വേദ റിസേർച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന വേദ സപ്താഹത്തിന് ഇന്ന് തുടക്കമാകും. പതിമൂന്നാമത് വേദ സപ്താഹമാണ് കക്കോടിയിലെ വേദമഹാ മന്ദിരത്തിൽ വച്ച് നടക്കുക. കർക്കടക…

5 months ago