വിവാഹവാഗ്ദാനം നൽകി യുവഡോക്ടറെ പീഡിപ്പിച്ചെന്ന കേസിൽ അറസ്റ്റിലാവുമെന്ന് ഭയന്ന് ഒളിവിൽ പോയ റാപ്പർ വേടന് താത്കാലിക ആശ്വാസം. കേസിൽ വേടന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി. കേസ്…