കോഴിക്കോട്: ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തില്‍ കാശ്യപ വേദ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഏഴ് ദിവസങ്ങളിലായി നടത്തിവരുന്ന വേദസപ്താഹം ഇന്ന് സമാപിക്കും. അഷ്ടാവധാനസേവയാണ് അവസാന ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ്.…