veena george

ടൈഫോയ്ഡ് വാക്സിന്റെ വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടിയുമായി ആരോഗ്യ മന്ത്രി ; ഡ്രഗ്‌സ് കൺട്രോളർക്ക് നിർദേശം നൽകി

വില കുറഞ്ഞ മരുന്നുകൾ പൂഴ്ത്തി വയ്ക്കുന്നവർക്കെതിരെ നടപടിയുമായി ആരോഗ്യ മന്ത്രി വീണാ ജോർജ് ടൈഫോയ്ഡ് വാക്സിന്റെ വിലകുറഞ്ഞ മരുന്നുകൾ പൂഴ്ത്തിവയ്ക്കുകയും പകരം വിലകൂടിയ മരുന്നുകൾ നൽകുകയും ചെയ്യുന്നവർക്കെതിരെ…

1 year ago

ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ച്ച;ഡോക്ടര്‍ ചെയ്തത് സമൂഹത്തോടുള്ള ദ്രോഹമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ഹെല്‍ത്ത് കാര്‍ഡ് വിതരണത്തില്‍ വീഴ്ച്ച സംഭവിച്ചെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്.തെറ്റ് ആര് ചെയ്താലും കര്‍ശന നടപടിയെടുക്കുമെന്നും ഹെല്‍ത്ത് കാര്‍ഡ് ഡിജിറ്റലിലേക്ക് മാറ്റുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. മെഡിക്കല്‍…

1 year ago

രണ്ടാഴ്ച കൂടി സാവകാശം!ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും:വീണാ ജോർജ്

തിരുവനന്തപുരം:സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ മാനദണ്ഡമനുസരിച്ചുള്ള ഹെൽത്ത് കാർഡ് എടുക്കാത്തവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഫെബ്രുവരി 16 മുതലാണ് നടപടി സ്വീകരിക്കുക.രണ്ടാഴ്ച കൂടി സാവകാശം…

1 year ago

ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം;ലൈസൻസ് റദ്ദാക്കിയാൽ മറ്റൊരിടത്ത് അതേ സ്ഥാപനം തുടങ്ങാൻ അനുവദിക്കില്ല:വീണാ ജോർജ്

കോഴിക്കോട് : ഭക്ഷ്യ സുരക്ഷ വകുപ്പിൽ നിയമ വിഭാഗം തുടങ്ങുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്.പഴകിയ ഭക്ഷണം പിടിച്ചാലടക്കമുള്ള തുടർനടപടികൾ വേഗത്തിലാക്കാനാണ് ഇത് തുടങ്ങുന്നത്.കൂടാതെഭക്ഷ്യ സുരക്ഷ മാനദണ്ഡം…

1 year ago

എക്സ്റേ മെഷീൻ തട്ടി നഴ്സിങ് വിദ്യാർത്ഥിനിയുടെ നട്ടെല്ലൊടിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മന്ത്രി വീണാ ജോർജ്; നടപടിയെടുക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി

തിരുവനന്തപുരം: എക്സ്റേ മെഷീൻ തട്ടി നഴ്സിങ് വിദ്യാർത്ഥിനിയുടെ നട്ടെല്ല് ഒടിഞ്ഞ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് . ആരോപണം അന്വേഷിച്ച് നടപടിയെടുക്കാന്‍…

1 year ago

ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തില്‍ തടസം നില്‍ക്കുന്നവര്‍ക്കെതിരെ കർശന നടപടി ഉണ്ടാവും ; ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണത്തില്‍ തടസം സൃഷ്ടിക്കുന്നവർക്കെതിരെ ശക്തമായ നടപടി ഉണ്ടാവുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ ഹോട്ടലിനെതിരെ കർശന നടപടി സ്വീകരിക്കും.…

1 year ago

കടുവ ആക്രമണത്തിൽ കർഷകന്റെ മരണം ചികിത്സാ വീഴ്ചയെ തുടർന്നാണോയെന്ന് പരിശോധിക്കും ; വയനാട്ടിലെ ചികിത്സാ സൗകര്യം കൂട്ടുന്ന വിഷയം പരിഗണനയിൽ , ആരോഗ്യ മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം : കടുവയുടെ ആക്രമണമേറ്റ് കർഷകൻ മരിച്ച സംഭവത്തിൽ ചികിത്സ വീഴ്ച ഉണ്ടെന്ന ആരോപണം അന്വേഷിക്കുകയാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട്…

1 year ago

ഇനി പച്ചമുട്ട ചേര്‍ത്തുള്ള മയൊണൈസ് ഇല്ല ,സമ്പൂർണ ശുചിത്വം ഉറപ്പാക്കണം, തീരുമാനം കടുപ്പിച്ച് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം : സംസ്ഥാനമൊട്ടാകെ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പരിശോന തുടരുകയാണ്. പരിശോധനയില്‍ ഹോട്ടലുകളുടെ പിന്തുണ തേടിയിരിക്കുകയാണ് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ഹോട്ടൽ - റെസ്റ്റോറന്റ് ഉടമകളുമായി ചർച്ച നടത്തിയെന്ന്…

1 year ago

പക്ഷിപ്പനി: ആശങ്ക വേണ്ട കരുതല്‍ വേണം, ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ പക്ഷിപ്പനി സംശയിക്കുന്ന സാഹചര്യമാണ്. അതിനാൽ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. . ആശങ്കയുടെ ആവശ്യമില്ലെന്നും കരുതൽ വേണമെന്നും ആരോഗ്യ മന്ത്രി…

1 year ago

സംസ്ഥാനത്ത് 485 ഹോട്ടലുകളിൽ ഷവര്‍മ്മ പ്രത്യേക പരിശോധന‍; അടപ്പിച്ചത് 16 സ്ഥാപനങ്ങൾ

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന നടക്കുന്നസാഹചര്യത്തിൽ ഇന്ന് 485 സ്ഥാപനങ്ങളില്‍ ഷവര്‍മ്മ പ്രത്യേക പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പരിശോധനയിൽ…

1 year ago