veerendrakumar

മധ്യപ്രദേശ് എംപി വിരേന്ദ്ര കുമാര്‍ ലോക്‌സഭയുടെ പ്രോ ടെം സ്പീക്കറായേക്കും

ദില്ലി: മധ്യപ്രദേശില്‍ നിന്നുള്ള ലോക്‌സഭാ എംപി വിരേന്ദ്ര കുമാര്‍ പതിനേഴാം ലോക്‌സഭയുടെ പ്രോ ടെം സ്പീക്കറായേക്കും. മധ്യപ്രദേശിലെ തികംഗഢ് ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് ഏഴ് തവണ ജയിച്ച…

7 years ago