VegetablesPriceHike

പച്ചക്കറി വിലയിൽ വെന്തുനീറി കേരളം; 50 നിത്യോപയോഗ സാധനങ്ങളിൽ 39 എണ്ണത്തിനും വില കൂടി; നിരക്കുകൾ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിൽ പച്ചക്കറി വില (Vegetables Price In Kerala) കുതിക്കുന്നു. ഒരു വർഷംകൊണ്ട് പച്ചക്കറി വില ഒന്നരയിരട്ടിവരെ ഉയർന്നതായാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. 50 നിത്യോപയോഗ സാധനങ്ങളിൽ,…

2 years ago