Vellarada Anapara

അരുംകൊലയിൽ നടുങ്ങി തലസ്ഥാനം ! വെള്ളറട ആനപ്പാറയിൽ അമ്മയെ മകൻ കെട്ടിയിട്ട് ചുട്ട് കൊന്നു ! മദ്യലഹരിയിലായിരുന്ന പ്രതിയെ പിടികൂടിയത് ബലപ്രയോഗത്തിലൂടെ

തിരുവനന്തപുരം : വെള്ളറട ആനപ്പാറയിൽ അമ്മയെ മകൻ കെട്ടിയിട്ട് ചുട്ട് കൊന്നു. നളിനി എന്ന അറുപത്തി രണ്ടുകാരിയാണ് സംഭവത്തിൽ അതി ദാരുണമായി കൊല്ലപ്പെട്ടത്. പ്രതിയായ മകൻ മോസസ്…

2 years ago