ചൂരൽമല: നിശ്ചയിച്ച സമയം കടന്നുപോയിട്ടും ദീർഘനേരം ചൂരൽമലയിൽ തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 400 ലധികംപേരുടെ ജീവനെടുത്ത മഹാദുരന്തത്തിന്റെ വ്യാപ്തി അദ്ദേഹം നേരിട്ട് മനസ്സിലാക്കി. ചീഫ് സെക്രട്ടറിയും എ…