Vembanattu

വേമ്പനാട്ടു കായലില്‍ വള്ളം മറിഞ്ഞു; മത്സ്യത്തൊഴിലാളികള്‍ക്ക് രക്ഷകരായത് ബോട്ടു ജീവനക്കാര്‍

ആലപ്പുഴ: വേമ്പനാട്ടു കായലിൽ വള്ളം മുങ്ങി അപകടത്തിൽപ്പെട്ട അഞ്ചു മത്സ്യത്തൊഴിലാളികളെ ജലഗതാഗത വകുപ്പ് ജീവനക്കാർ രക്ഷപ്പെടുത്തി. കുമരകത്തു നിന്നും മത്സ്യബന്ധനത്തിനായി പോയ തൊഴിലാളികളുടെ വള്ളമാണ് വേമ്പനാട്ടുകായലില്‍ ശക്തമായ…

4 years ago