venjaramodu

വിജയിയാരെന്ന് ദൈവം തീരുമാനിക്കും; കാരണം മൂന്നുപേരും ദൈവത്തിന് പ്രിയപ്പെട്ടവർ; ഒരേ ക്ഷേത്രത്തിലെ ഭാരവാഹികൾ

വെഞ്ഞാറമൂട്: ഒരേ ക്ഷേത്രത്തിലെ ഭാരവാഹികള്‍ തമ്മില്‍ മത്സരിച്ചാല്‍ ആരുജയിക്കും…'ദൈവത്തിനറിയാം'. കാരണം യുഡിഎഫ്, എല്‍ഡിഎഫ് ,ബിജെപി സ്ഥാനാര്‍ഥികളായി മത്സരിക്കുന്നതു തെക്കന്‍ കേരളത്തിലെ പ്രശസ്ത ക്ഷേത്രമായ വേങ്കമല ഭഗവതി ക്ഷേത്രത്തിലെ…

3 years ago