#venkiteshprasad

സനാതന ധർമ്മത്തെ നിന്ദിക്കുന്നത് തുടർന്നാൽ അനന്തരഫലം ഉണ്ടാകും ; കോൺഗ്രസിന്റെ ഹിന്ദുത്വ വിരുദ്ധതയെ വിമർശിച്ച് മുൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്

ദില്ലി : സനാതന ധർമ്മത്തെ ദുരുപയോഗം ചെയ്യുന്നവർ മോശമായ പ്രത്യാഘാതങ്ങൾ അനുഭവിക്കുമെന്ന് ഉറപ്പാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വെങ്കിടേഷ് പ്രസാദ്. മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്…

2 years ago