vertualqueuecomplex

വാഗ്‌ദാനം ചെയ്തത് തിരുപ്പതി മാതൃകയിലെ നിർമ്മാണം; കോടികൾ ചെലവിട്ട ക്യൂ കോംപ്ലക്സുകൾ ഉപയോഗപ്രദമല്ല; ടോയ്‌ലറ്റുകളുടെ അറ്റകുറ്റപ്പണി കാര്യമായി നടന്നിട്ടില്ല, വൈദ്യുതി വിളക്കുകൾ ഇല്ല; ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതിയിലെ നിർമ്മാണം നോക്കുകുത്തിയായി

ശബരിമല:കോടികൾ മുടക്കി നിർമ്മിച്ച ക്യൂ കോംപ്ലക്സുകൾ തീ ർത്ഥാടകർക്ക് ഉപകാരപ്രദമാകുന്നില്ല. മരക്കൂട്ടം മുതൽ ശരം കുത്തിവരെയാണ് കോംപ്ലക്സുകൾ നിർമ്മിച്ചത്. വലിയ തിരക്കുണ്ടാകുന്ന വേള യിൽ ഉപയോഗിക്കാൻ ശബരിമല…

2 years ago