മുതിർന്ന നടി സ്മൃതി ബിശ്വാസ് അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് മഹാരാഷ്ട്രയിലെ നാസിക്കിലായിരുന്നു അന്ത്യം. ബംഗാളി, ഹിന്ദി, മറാത്തി സിനിമകളിൽ ശ്രദ്ധേയമായ ഒത്തിരി വേഷങ്ങൾ അവർ…