ആലപ്പുഴ: ആറന്മുള ഉതൃട്ടാതി വള്ളംകളിക്കു പുറപ്പെടാൻ തുടങ്ങവെ ചെന്നിത്തല കരയുടെ പള്ളിയോടം മറഞ്ഞ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു. ആദിത്യൻ എന്ന പതിനേഴുകാരനാണ് മരിച്ചത്. ശക്തമായ ഒഴുക്കിൽ…