ദില്ലി: രാജ്യത്തിന്റെ പതിനാറാമത് ഉപരാഷ്ട്രപതി ആരാണെന്ന് ഇന്നറിയാം. ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പും ഫലപ്രഖ്യാപനവും ശനിയാഴ്ച നടക്കും. രാവിലെ 10 മുതൽ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. തുടർന്ന് ഉടൻ…