vidyadhirajaschool

സ്‌കൂളിലെ ബസ് അഭ്യാസം; ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയില്‍ എടുത്തു

കൊട്ടാരക്കര: കൊട്ടാരക്കര വെണ്ടാര്‍ വിദ്യാധിരാജ സ്‌കൂളില്‍ അപകടകരമായ രീതിയില്‍ ബസ് ഓടിച്ച ഡ്രൈവറെയും വാഹനത്തെയും കസ്റ്റഡിയില്‍ എടുത്തു . പുത്തൂര്‍ പൊലീസാണ് വിദ്യാര്‍ത്ഥി കളടങ്ങുന്ന സംഘം വിനോദയാത്ര…

6 years ago