vigilance

കൈക്കൂലി കേസിൽ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍ ! എംവിഐ അബ്ദുള്‍ ജലീലിനെതിരെ മുമ്പും സമാന പരാതികൾ ! തെളിവുകളുടെ അഭാവം അഹങ്കാരമാക്കിയ ഉദ്യോഗസ്ഥൻ ഇത്തവണ വലയിലായത് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ; പിടിയിലാകുമെന്നായപ്പോൾ തുക അടുക്കളയിലെ ചാക്കിൽ ഒളിപ്പിക്കാനും ശ്രമം

കൈക്കൂലി വാങ്ങുന്നതിനിടെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ വിജിലന്‍സ് പിടിയില്‍. ഫറോക്ക് സബ് ആര്‍ടിഒ ഓഫീസിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ അബ്ദുള്‍ ജലീലാണ് ഫറോക്കിലെ ഒരു വാഹന പുക…

3 months ago

ചിന്നക്കനാലിലെ റിസോർട്ട് വിവാദം !മാത്യു കുഴൽനാടൻ വാങ്ങിയതിൽ അമ്പത് സെന്റ് അധികഭൂമിയെന്ന് വിജിലൻസ് ! എംഎൽഎയാണ് ക്രമക്കേട് നടത്തിയത് എന്നതിന് തെളിവില്ല !

ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ട വിവാദത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ വാങ്ങിയതിൽ അമ്പത് സെന്റ് അധികഭൂമിയെന്ന് വിജിലൻസ്. ആധാരത്തിലുള്ളതിനേക്കാൾ അമ്പത് സെന്റ് അധികമുണ്ടെന്നും ചിന്നക്കനാൽ ഭൂമിയുടെ പോക്കുവരവിൽ ക്രമക്കേടുണ്ടെന്നുമാണ്…

4 months ago

നെടുങ്കണ്ടം ഡീലേഴ്സ് ബാങ്കിൽ നാലര കോടി രൂപ തട്ടിപ്പ്; മുൻ ഡിസിസി പ്രസിഡന്റടക്കം 13 കോൺഗ്രസ് നേതാക്കൾക്കെതിരെ കേസെടുത്ത് വിജിലൻസ്

ഇടുക്കി: നെടുങ്കണ്ടം ഇടുക്കി ജില്ല ഡീലേഴ്‌സ് ബാങ്കിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് മുൻ ഡി സി സി പ്രസിഡന്റടക്കം കോൺഗ്രസ് നേതാക്കൾക്കെതിരെ വിജിലൻസ് കേസ്. മുൻ ഡി സി…

6 months ago

‘ഓപ്പറേഷൻ ബ്ലൂ പ്രിൻറ്’; തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളിലെ എഞ്ചിനിയറിംഗ് വിഭാഗത്തിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ഓപ്പറേഷൻ ബ്ലൂ പ്രിൻറ് എന്ന പേരിലാണ് പരിശോധന പുരോഗമിക്കുന്നത്. കെട്ടിട നിർമ്മാണ അനുമതി…

7 months ago

ഓപ്പറേഷൻ മൂൺലൈറ്റ്; വെബ്‌കോ ഔട്ട്ലെറ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്തെ ബെവ്കോ ഔട്ട് ലെറ്റുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. 'ഓപ്പറേഷൻ മൂൺലൈറ്റ്' എന്ന പേരിൽ സംസ്ഥാനത്താകെ 78 ബെബ്കോ ഔട്ട് ലെറ്റുകളിലാണ് വിജിലൻസ് സംഘത്തിന്റെ മിന്നൽ…

7 months ago

അനധികൃത സ്വത്ത് സമ്പാദന കേസ്; കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്

എറണാകുളം: അനധികൃത സ്വത്ത് സമ്പാദന കേസിൽ കെപിസിസി അദ്ധ്യക്ഷൻ കെ.സുധാകരന്റെ മൊഴി രേഖപ്പെടുത്തി വിജിലൻസ്. സുധാകരന്റെ മുൻ ഡ്രൈവർ കൂടിയായ പ്രശാന്ത് ബാബുവിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.…

8 months ago

ഓ​പ്പ​റേ​ഷ​ന്‍ ഇ-​സേ​വ; കണ്ണൂരിൽ പ​ത്തോ​ളം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വിജിലന്‍സിന്റെ മിന്നൽ പരിശോധന;ക്രമക്കേട് കണ്ടെത്തി

ക​ണ്ണൂ​ർ: ജി​ല്ല​യിലെ പ​ത്തോ​ളം അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ വിജിലന്‍സിന്റെ മിന്നൽ പരിശോധന. ‘ഓ​പ്പ​റേ​ഷ​ന്‍ ഇ-​സേ​വ’ എ​ന്ന പേ​രി​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ന​ട​ന്ന നട​പ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള സ​ർ​ക്കാ​ർ…

9 months ago

അമിത ഫീസ് ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന് പരാതി; സംസ്ഥാനത്തുടനീളമുള്ള 130-ലധികം അക്ഷയ കേന്ദ്രങ്ങളിൽ മിന്നൽ പരിശോധനയുമായി വിജിലൻസ്

അമിത ഫീസ് ഈടാക്കി പൊതുജനങ്ങളെ ചൂഷണം ചെയ്യുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ അക്ഷയ കേന്ദ്രങ്ങളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ‘ഓപ്പറേഷൻ e-സേവ്’ എന്ന പേരിലാണ് സംസ്ഥാനത്തുടനീളമുള്ള…

9 months ago

ഓപ്പറേഷൻ സ്റ്റെപ്പിനി; ഡ്രൈവിംഗ് പരിശീലനം കാര്യക്ഷമമാക്കാൻ സംസ്ഥാന വ്യാപക പരിശോധനയുമായി വിജിലൻസ്

തിരുവനന്തപുരം: ഓപ്പറേഷൻ സ്റ്റെപ്പിനി എന്ന പേരിൽ ഡ്രൈവിംഗ് പരിശീലനം കാര്യക്ഷമമാക്കാൻ സംസ്ഥാന വ്യാപക പരിശോധനയുമായി വിജിലൻസ്. സംസ്ഥാനത്ത് താരതമ്യേന വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ കാരണങ്ങളിൽ ഡ്രൈവർമാർക്ക് ലഭിക്കുന്ന…

9 months ago

ഭാര്യയുടെ മാത്രമല്ല, 15 വർഷത്തെ വരുമാനവും സ്വത്ത് സമ്പാദനവും പരിശോധിക്കും; വിജിലൻസ്

തിരുവനന്തപുരം: കെ സുധാകരന്റെ ഭാര്യ സ്മിതയുടെ സ്വത്തു വിവരങ്ങൾ കൂടാതെ സുധാകരന്റെ വരുമാനവും അക്കൗണ്ടുകളും സ്വത്തും പരിശോധിക്കുന്നതായി വിജിലൻസ് അറിയിച്ചു. കാടാച്ചിറ സ്കൂൾ ഏറ്റെടുക്കാൻ നടത്തിയ പണപ്പിരിവുമായി…

10 months ago