vijay rawat

ഇനി ദേശീയതയുടെ പാതയിൽ; അന്തരിച്ച രാജ്യത്തിന്റെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബിജെപിയിലേക്ക്; റിട്ട. കേണല്‍ വിജയ് റാവത്ത് അംഗത്വം സ്വീകരിച്ചു

ദില്ലി: തമിഴ്‌നാട്ടിലെ നീലഗിരി കുനൂരിലെ സൈനിക ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച സംയുക്ത സൈനിക മേധാവി ജനറൽ ബിപിന്‍ റാവത്തിന്റെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. റിട്ട. കേണല്‍ വിജയ്…

2 years ago