ആലപ്പുഴ: പോലിസുകാര്‍ എസ്ഡിപിഐ (SDPI) പ്രവര്‍ത്തകനെക്കൊണ്ട് 'ജയ്ശ്രീറാം' വിളിപ്പിച്ചുവെന്ന് തെളിയിച്ചാല്‍ രാജിവയ്ക്കാമെന്ന് കേരള പോലിസ് എഡിജിപി വിജയ് സാഖറെ. ഇതു സംബന്ധിച്ച നേതാക്കളുടെ ആരോപണം അടിസ്ഥാനരഹിതമാണ്. അറസ്റ്റിലായവര്…