ദില്ലി: തമിഴകത്തിന്റെ ക്യാപ്റ്റൻ എന്നറിയപ്പെടുന്ന നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. സിനിമയിലെ പ്രകടനം കൊണ്ടും വ്യക്തിപ്രഭാവം കൊണ്ടും ജനലക്ഷങ്ങളുടെ ഹൃദയങ്ങള്‍…