Vijilance-raid-arrest-motor-vehicle-inspector

മൂന്ന് ദിവസം ഡ്യൂട്ടി; കോഴയായി കിട്ടിയത് അരലക്ഷം രൂപയിലേറെ; മോട്ടോര്‍ വെഹിക്കള്‍ ഇന്‍സ്‌പെക്ടറേയും, ഏജന്റിനെയും വിജിലന്‍സ് പിടികൂടി, പിടിയിലായതോടെ ഷഫീസിന് ദേഹാസ്വാസ്ഥ്യം

നിലമ്പൂർ: മോട്ടോർ വാഹന ചെക്പോസ്റ്റിൽ നിന്നും മൂന്ന് ദിവസത്തെ ഡ്യൂട്ടി കഴിഞ്ഞ് മടങ്ങിയ ഉദ്യോഗസ്ഥനിൽ നിന്ന് കണക്കിൽപ്പെടാത്ത തുക പിടികൂടി. ആലപ്പുഴ കോമല്ലൂർ കരിമുളക്കൽ ഷഫീസ് മൻസിലിൽ…

4 years ago